Monday 8 May 2017

HOW IT WORKS (എങ്ങനെ ഇത് വര്‍ക്ക്‌ ചെയ്യുന്നു.)

പലപ്പോളും നമ്മള്‍ ഇന്റര്‍നെറ്റ് യൂസ് ചെയ്യുമ്പോള്‍ കാണാറുണ്ട് "WORK AT HOME" .എന്നാല്‍ അത് എന്താണെന്ന് പോലും തിരക്കാതെ "അതെല്ലാം തട്ടിപ്പ് ആണെന്ന് പറയുന്നത് ആണ് നമ്മള്‍ മലയാളികളുടെ ശീലം .എന്നാല്‍ യാതൊരു മുതല്‍ മുടക്കും ഇല്ലാതെ തന്നെ മെച്ചപ്പെട്ട വരുമാനം നേടാന്‍ ഉള്ള ഒരു അവസരം ആണ് "PAID TO CLICK" .ഇനി എന്താണ് പെയിഡ് ടു ക്ലിക്ക് എന്ന് നോക്കാം .നമ്മള്‍ പലപ്പോളും ടി.വിയില്‍ .പല പരിപാടിക്കും ഇടയില്‍ പരസ്യങ്ങള്‍ കാണാറുണ്ട്‌ .ആ പരസ്യങ്ങള്‍ കാണിക്കുന്നതിന് ചാനലുകള്‍ വളരെ ഉയര്‍ന്ന നിരക്ക് ആണ് ഈ പരസ്യധാതാക്കളില്‍ നിന്നും ഈടാക്കുന്നത് .ഇതില്‍ എത്ര പരസ്യങ്ങള്‍ ആളുകള്‍ കാണുന്നുണ്ട് എന്നത് വേറെ വിഷയം .കാരണം പരസ്യങ്ങള്‍ വരുമ്പോള്‍ റിമോട്ട് എടുക്കുന്നത് ആണ് നമ്മളുടെ ശീലം .അത് മഞ്ചു വാര്യര്‍ ആയാലും ഒന്ന് കണ്ടു പോകും .പിന്നെ ചാനല്‍ മാറ്റും.ഇങ്ങനെ ഉള്ള അവസരങ്ങളില്‍ ആണ് പെയിഡ് ടു ക്ലിക്ക് പോലെയുള്ള സൈറ്റുകള്‍ പരസ്യം കാണുന്നവര്‍ക്കും നല്‍കുന്നവര്‍ക്കും ഒരേ പോലെയുള്ള പ്രയോജനം നല്‍കുന്നത്.അതായത് ഇപ്പോള്‍ ഒരു കമ്പനി ഒരു ഉല്‍പ്പന്നം ഇറക്കുന്നു .അതിനു വേണമെങ്കില്‍ ടി.വി.യില്‍ പരസ്യം നല്‍കാം .പക്ഷെ എത്ര ആളുകള്‍ അത് കാണുന്നു എന്നറിയില്ല .ആ ഉല്‍പ്പന്നം ചിലപ്പോള്‍ കമ്പ്യൂട്ടര്‍ സംബന്ധം ആയതു ആവാം .അങ്ങനെ ഉള്ളപ്പോള്‍ അത് ഇന്റര്‍നെറ്റ്‌ മുഖേന പരസ്യം നല്‍കാം .എന്നാല്‍ അങ്ങനെ നല്‍കിയാലും എത്ര ആളുകളില്‍ കുറഞ്ഞ സമയം കൊണ്ട് എത്താന്‍ കഴിയും ?.അങ്ങനെ വരുമ്പോള്‍ കമ്പനി ഏതെങ്കിലും പെയിഡ് റ്റു ക്ലിക്ക് സൈറ്റുകളെ സമീപിക്കും .തങ്ങളുടെ ഉല്പന്നം ഇത്ര ആളുകളെ പരിചയപ്പെടുത്തണം (വാങ്ങണം എന്നില്ല) അതിനു ഇത്ര ഫീസ്‌ നല്‍കും .ഈ സൈറ്റുകള്‍ ആ ഉത്പന്നങ്ങളെ അഞ്ചു സെക്കണ്ടും പത്തു സെക്കന്റും വീതം ഉള്ള പരസ്യങ്ങള്‍ ആയി തങ്ങളുടെ അംഗങ്ങള്‍ക്ക് നല്‍കുന്നു .ഇങ്ങനെ ഈ പരസ്യങ്ങള്‍ കാണുന്നതിനു അവര്‍ പരസ്യം നല്‍കിയ കമ്പനിയില്‍ നിന്നും വാങ്ങിയ ചാര്‍ജിന്റെ അമ്പതു ശതമാനം ആ അംഗത്തിനു നല്‍കുന്നു .ഇരുപത്തി അഞ്ചു ശതമാനം ആ മെമ്പറെ സ്പോന്‍സര്‍ ചെയ്ത ആള്‍ക്കും ബാക്കി ഇരുപത്തി അഞ്ചു ശതമാനം സൈറ്റുകളുടെ ലാഭം ആയും എടുക്കുന്നു .പരസ്യം കാണുന്നവനും പരസ്യം നല്‍കിയവനും ഒരേ പോലെ ലാഭം നല്‍കുന്ന വളരെ സിമ്പിള്‍ ആയ ഏര്‍പ്പാട് അല്ലെ? കമ്പനിക്ക് തങ്ങളുടെ ഉല്പന്നം ഇത്ര ആളുകള്‍ക്ക് പരിചയപ്പെടുത്താനും കഴിഞ്ഞു .ആ പരസ്യം കണ്ട ആളുകള്‍ക്ക് ഒരു വരുമാനവും ആയി.പക്ഷെ ഇതില്‍ ഒരു കുഴപ്പം ഉള്ളത് ഒരേ വീട്ടില്‍ നിന്നും രണ്ടു ആളുകള്‍ക്ക് ഒരേ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇതില്‍ അംഗമാകാന്‍ പറ്റില്ല എന്നത് ആണ് .കാരണം ഇപ്പോള്‍ കാണിക്കുന്ന പരസ്യം ഒരു ആന്‍റി വൈറസ് സോഫ്റ്റ്‌വെയര്‍ ആണെന്ന് വക്കുക .ഈ പരസ്യം കണ്ടു എന്തായാലും ഒരേ വീട്ടിലെ രണ്ടു ആളുകള്‍ ഒരേ കമ്പ്യൂട്ടറിന് രണ്ടു ആന്‍റി വൈറസ് വാങ്ങില്ലല്ലോ?(വാങ്ങണം എന്ന് നിര്‍ബന്ധം ഇല്ല).പക്ഷെ നമ്മള്‍ക്ക് നമ്മളുടെ സുഹൃത്തുക്കളെ നമ്മളുടെ ഡൌണ്‍ ലൈന്‍ ആക്കാവുന്നത് ആണ് .എങ്കില്‍ അവര്‍ ക്ലിക്ക് ചെയ്യുന്ന പരസ്യങ്ങള്‍ക്ക് അനുസൃതമായി നിങ്ങള്ക്ക് അധിക കമ്മീഷന്‍ കിട്ടുന്നതാണ് .നിങ്ങള്ക്ക് സ്വന്തം ആയി കമ്പ്യൂട്ടര്‍ ഉള്ള പത്തു സുഹൃത്തുക്കള്‍ ഉണ്ട് എങ്കില്‍ ഓരോ ആളുകളും ഓരോ സൈറ്റുകള്‍ തിരഞ്ഞെടുക്കുക .എന്നിട്ട് ആ സൈറ്റുകളില്‍ ജോയിന്‍ ചെയ്തതിനു ശേഷം മറ്റുള്ളവരെ നിങ്ങളുടെ ഡൌണ്‍ ലൈന്‍ ആക്കുക.ഇങ്ങനെ ചെയ്‌താല്‍ .നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരേ ദിവസം തന്നെ ഒന്‍പതു ഡൌണ്‍ ലൈന്‍സ് കിട്ടുകയാണ് .അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും നിങ്ങള്‍ ജോയിന്‍ ചെയ്ത പത്തു സൈറ്റുകളില്‍ നിന്നും നിങ്ങളുടെ സ്വന്തം ക്ലിക്കുകളില്‍ നിന്നും കിട്ടുന്ന വരുമാനത്തിന് പുറമേ നിങ്ങളുടെ ഡൌണ്‍ ലൈന്‍ വരുമാനം കൂടി ലഭിക്കുമ്പോള്‍ വെറും ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗത്തിലൂടെ ഈസി ആയി മാസം ആറായിരം രൂപ ഉണ്ടാക്കുവാന്‍ കഴിയും .ഇങ്ങനെ പരസ്യങ്ങള്‍ കാണുമ്പോള്‍ ഒരു കമ്പനികളുടെ ഒന്നില്‍ കൂടുതല്‍ പരസ്യങ്ങള്‍ ഒരേ സമയം കാണാന്‍ പാടില്ല .എന്നാല്‍ പല സൈറ്റുകളുടെ പരസ്യം പല വിന്‍ഡോസ് ആയി കാണാവുന്നത്‌ ആണ്.ഈ പരസ്യങ്ങള്‍ കാണുമ്പോള്‍ ഓരോന്നിനും ഓരോ ടൈമര്‍ ബഫര്‍ ഉണ്ടാകും.അത് പൂര്‍ത്തി ആകുമ്പോള്‍ നിങ്ങള്‍ പരസ്യം കണ്ടു എന്ന് ഉറപ്പു വരുത്തുവാന്‍ വേണ്ടി അവര്‍ നാലോ അഞ്ചോ ചെറിയ ചിത്രങ്ങള്‍ തരും അതില്‍ ഒരു ചിത്രം തല തിരിച്ചാവും .അത് വേരിഫി ചെയ്‌താല്‍ മതിയാകും .ചിലത് ടൈമര്‍ തീരുമ്പോള്‍ പരസ്യങ്ങളും പൂര്‍ത്തിയാവും .അതിനു പ്രത്യേകം വെരിഫൈ ചെയ്യേണ്ട ആവശ്യം ഇല്ല .പിന്നെ ഇങ്ങനെ നേടുന്ന പണം പെയ്പാല്‍ (paypal),അല്ലെങ്കില്‍ പെയ്സാ  എന്നാ സംവിധാനം വഴിയാണ് നിങ്ങള്ക്ക് ലഭിക്കുന്നത് .അതിനു വേണ്ടി നിങ്ങളുടെ ഈ മെയില്‍ ഐ ഡിയെ പേ പാലുമായി ബന്ധിപ്പിക്കണം .അതിനു ആദ്യം വേണ്ടത് ഒരു "പാന്‍ കാര്‍ഡ്" പിന്നെ എ .റ്റി.എം.കാര്‍ഡ് ഉള്ള ഒരു ബാങ്ക് അക്കൌന്റ് .ഇത്രയും കഴിഞ്ഞാല്‍ നിങ്ങള്ക്ക് പേ പാല്‍ ആക്കൌന്റിനു വേണ്ടി അപേക്ഷിക്കാവുന്നതാണ് .അതിനു നിങ്ങള്‍ അവരുടെ സൈറ്റല്‍ https://www.paypal.com/ വിവരങ്ങള്‍ എല്ലാം എന്റര്‍ ചെയ്തതിനു ശേഷം നിങ്ങളുടെ അക്കൌന്റ് വെരിഫൈ ചെയ്യണം .അതിനായി പേ പാല്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്ക് രണ്ടു ചെറിയ സംഖ്യകള്‍ അയച്ചു തരും .അത് അവരുടെ സൈറ്റില്‍ വെരിഫൈ എന്ന ഓപ്ഷനില്‍ പോയി എന്റര്‍ ചെയ്തു കൊടുത്താല്‍ മതിയാവും .നിങ്ങള്‍ പി.റ്റി.സി.സൈറ്റുകളില്‍ ജോയിന്‍ ചെയ്യുമ്പോള്‍ പെയ്പാല്‍ ഇല്ലെങ്കിലും കുഴപ്പം ഇല്ല .നിങ്ങള്‍ ജോയിന്‍ ഫോമില്‍ (ഓണ്‍ലൈന്‍) പെയ്പാല്‍ എന്ന കോളത്തില്‍ നിങ്ങളുടെ ഇമെയില്‍ ഐ.ഡി.തന്നെ കൊടുത്താല്‍ മതി.പിന്നെ പണം പിന്‍വലിക്കുന്ന സമയം ആകുംപോലെക്കും സാവകാശം പെയ്പാല്‍ അക്കൌന്റ് ഓപ്പണ്‍ ചെയ്‌താല്‍ മതി .പേ പാല്‍ തികച്ചും സൌജന്യം ആണ്.കൂടാതെ നിങ്ങള്‍ ഒന്നും അറിയണ്ട.അവരുടെ അക്കൌണ്ടില്‍ നിങ്ങള്‍ പിന്‍വലിക്കുന്ന തുക വന്നു കഴിഞ്ഞാല്‍ അവര്‍ രണ്ടു ദിവസത്തിനകം അത് നിങ്ങളുടെ ഇന്ത്യയിലെ ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റി തരുന്നത് ആണ് .നിങ്ങള്‍ ജോയിന്‍ ചെയ്യേണ്ടുന്ന പെയിഡ് ക്ലിക്ക് സൈറ്റുകളുടെ പേരുകള്‍ CLIXSENSE,ATICLIX,ATI CLIXER,ATI ADS,ADBTC,ROTHABUX etc, ഈ സൈറ്റുകളില്‍ ജോയിന്‍ ചെയ്യാന്‍ http://allptc.review/ എന്ന സൈറ്റില്‍ പോയി മേല്‍ പറഞ്ഞ ബാനറുകളില്‍ ക്ലിക്ക് ചെയ്‌താല്‍ മതി .അവരുടെ സൈറ്റ് കിട്ടും .അതില്‍ നമ്മളുടെ കാര്യങ്ങള്‍ എല്ലാം എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ ചില സൈറ്റുകള്‍ നിങ്ങളുടെ ഇമെയില്‍ ഐ.ഡിയിലേക്ക് ഒരു വെരിഫികേഷന്‍ മെയില്‍ അയക്കും .അത് വെരിഫൈ ചെയ്യണം .മേല്‍ പറഞ്ഞ വെബ്സൈറ്റില്‍ കൂടുതല്‍ ലിങ്കുകള്‍ ലഭ്യം ആണ്,.കൂടാതെ നിങ്ങള്‍ പെയിഡ് റ്റു ക്ലിക്ക് സൈറ്റുകളില്‍ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ സൈറ്റുകളുടെ പരസ്യം കാണും .അതില്‍ ജോയിന്‍ ചെയ്യരുത് .കൂടാതെ ഈ സൈറ്റില്‍  വിവരിച്ച സൈറ്റുകളില്‍ അല്ലാതെ എങ്ങും നിങ്ങളുടെ ഇമെയില്‍ ഐ.ഡിയോ മറ്റു കാര്യങ്ങളോ നല്‍കരുത്.കാരണം മറ്റുള്ളവര്‍ നിങ്ങളെ ദുരുപയോഗം ചെയ്യാം.

          ജോയിന്‍ ചെയ്യുന്ന വിധം 

സ്റ്റെപ് 1

മുകളിലെ ചിത്രത്തിലെ പോലെ ഹോം പേജിലെ "register" എന്ന ടാബില്‍ ക്ലിക്ക് ചെയ്‌താല്‍ രെജിസ്ട്രേഷന്‍ പേജ് വരും.


സ്റ്റെപ് 2


മുകളിലെ ചിത്രത്തില്‍ കാണുന്ന പോലെ രെജിസ്ട്രേഷന്‍ ഫോമില്‍ നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ ചില സൈറ്റുകള്‍ നിങ്ങളുടെ ഇമെയില്‍ ഐഡിയിലേക്ക് ഒരു വെരിഫികേഷന്‍ ലിങ്ക് അയച്ചു തരും.മെയില്‍ ഓപ്പണ്‍ ചെയ്‌താല്‍ കാണുന്ന വെരിഫികേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ ജോയിന്‍ ചെയ്ത സൈറ്റില്‍ ചെല്ലും.അതിനു ശേഷം ലോഗ് ഇന്‍ ചെയ്‌താല്‍ മതി.പക്ഷെ മിക്ക സൈറ്റുകളും വെരിഫികേഷന്‍ മെയില്‍ അയക്കാറില്ല.അപ്പോള്‍ രെജിസ്ട്രേഷന് ശേഷം നേരിട്ട് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്.

സ്റ്റെപ് 3

ലോഗ് ഇന്‍ ചെയ്യുവാന്‍ മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രത്തിലെ പോലെ ഹോം പേജിലെ "LOG IN" എന്ന  ടാബില്‍ ക്ലിക്ക് ചെയ്‌താല്‍  ലോഗ് ഇന്‍ പേജു ലഭിക്കുന്നതാണ് 

സ്റ്റെപ് 4


മുകളില്‍ കാണിച്ച ചിത്രത്തിലെ പോലെ ലോഗ് ഇന്‍ ഡീട്ടെയില്സ് എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ സൈറ്റില്‍ പ്രവേശിക്കുവാന്‍ കഴിയുന്നതാണ്.

സ്റ്റെപ് 5

അക്കൌണ്ട് പേജില്‍ EARN MONEY എന്ന ടാബില്‍ മൗസ് കൊണ്ട് ചെന്നാല്‍ view advertisement എന്ന ഓപ്ഷന്‍ ലഭിക്കും.അതില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് വരുമാനം നല്‍കുന്ന പരസ്യങ്ങള്‍ ഉള്ള പേജില്‍ ചെല്ലും .

സ്റ്റെപ് 6

മുകളില്‍ കാണിച്ച ചിത്രത്തിലെ പോലെ പരസ്യങ്ങള്‍ ഉള്ള പേജു വന്നു കഴിഞ്ഞാല്‍ ആ പരസ്യങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ആ ലിങ്ക് അടുത്ത വിന്‍ഡോയില്‍ ഓപ്പണ്‍ ആകും.
ആ പേജില്‍ നിങ്ങള്‍ പരസ്യം കാണുന്നതിനു ഒപ്പം തന്നെ മുകളില്‍ ഒരു ടൈമര്‍ ബഫര്‍ കാണുന്നതാണ് .അത് കംപ്ലീറ്റ് ആയി കഴിഞ്ഞാല്‍ താഴെ കാണുന്ന ചിത്രത്തിലെ പോലെ ഒരു കാപ്ച്ചേ കാണും 
അതില്‍ വ്യത്യസ്തം ആയി ഉള്ളതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ആ പരസ്യം ഓഫര്‍ ചെയ്ത പണം നിങ്ങളുടെ അക്കൌണ്ട് ബാലന്‍സില്‍ ക്രെഡിറ്റ് ആയി കൊള്ളും.അതിനു ശേഷം നിങ്ങള്‍ നിങ്ങളുടെ അക്കൌണ്ട് സെറ്റിങ്ങില്‍ നിങ്ങളുടെ പെയ്പാല്‍ /പെയ്സാ കാര്യങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മിനിമം ബാലന്‍സ് ആയി കഴിഞ്ഞാല്‍ പിന്‍വലിക്കാവുന്നതാണ്‌ .കൂടാതെ അകൌണ്ട് പേജില്‍ ഉള്ള "ബാനര്‍" എന്ന ലിങ്കില്‍ അല്ലെങ്കില്‍ പ്രൊമോഷന്‍ ലിങ്ക് എന്നിലോ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഡൌണ്‍ ലൈനില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കുവാന്‍ ഉള്ള റെഫറല്‍ ലിങ്ക് കിട്ടുന്നതാണ്.ആ ലിങ്കില്‍ വഴി ആര് ജോയിന്‍ ചെയ്താലും അവരില്‍ നിന്നും നിങ്ങള്‍ക്ക് ഒരു കമ്മീഷന്‍ ഓട്ടോ മാറ്റിക് ആയി നിങ്ങളുടെ അക്കൌണ്ടില്‍ വരുന്നതാണ് .

ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക http://allptc.review/

HOW IT WORKS (എങ്ങനെ ഇത് വര്‍ക്ക്‌ ചെയ്യുന്നു.)

പലപ്പോളും നമ്മള്‍ ഇന്റര്‍നെറ്റ് യൂസ് ചെയ്യുമ്പോള്‍ കാണാറുണ്ട് " WORK AT HOME " .എന്നാല്‍ അത് എന്താണെന്ന് പോലും തിരക്കാതെ "അ...